ഏഷ്യാസെറടോപ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ഏഷ്യാസെറടോപ്സ്
Scientific classification
Kingdom:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Genus:
Asiaceratops

സെറാടോപിയ എന്ന കുടുംബത്തിൽ പെട്ടവ ആണ് ഏഷ്യാസെറടോപ്സ്.,[1] അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്നവയാണ് ഇവ. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ചൈന, മംഗോളിയ, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും ആണ് . 1989 ൽ ആണ് ഈ ജെനുസിനെ കുറിച്ച് ഉള്ള പഠനവും വർഗ്ഗീകരണവും ചെയ്തത്. പേരിന്റെ അർഥം മുഖത്ത് കൊമ്പുള്ള ഏഷ്യക്കാരൻ എന്നാണ്.

ആഹാര രീതി[തിരുത്തുക]

തത്തകളുടെ പോലെയുള്ള ഒരു ചുണ്ടായിരുന്നു ഇവയ്ക്ക്. മറ്റു സെറാടോപിയ ദിനോസറുകളെ പോലെ സസ്യഭോജി ആയ ഇവ ഇതുപയോഗിച്ച് ഇവ കോൻ, പൈൻ എന്നി സസ്യങ്ങൾ ആയിരിക്കണം ഭക്ഷിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഏഷ്യാസെറടോപ്സ്&oldid=2444383" എന്ന താളിൽനിന്ന് ശേഖരിച്ചത്