Jump to content

മാഗ്നിറോസ്ട്രിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Magnirostris എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Magnirostris
Skull of Magnirostris dodsoni, on display at the Paleozoological Museum of China
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Infraorder:
Family:
Genus:
Magnirostris

You and Dong, 2003
Species
  • M. dodsoni You and Dong, 2003 (type)

അന്ത്യ ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് മാഗ്നിറോസ്ട്രിസ് . മംഗോളിയയിൽ നിന്നും ആണ് ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത്. പേരിന്റെ അർത്ഥം വലിയ ചൂണ്ടുള്ള എന്നാണ് , ലാറ്റിൻ മാഗ്നസ് -വലിയ , രോസ്ട്രാം - കൊക്ക് / ചുണ്ട് .

ആഹാര രീതി

[തിരുത്തുക]

തത്തകളുടെ പോലെയുള്ള ഒരു ചുണ്ടായിരുന്നു ഇവയ്ക്ക്. മറ്റു സെറാടോപിയ ദിനോസറുകളെ പോലെ സസ്യഭോജി ആയ ഇവ ഇതുപയോഗിച്ച് ഇവ കട്ടി ഏറിയ സസ്യങ്ങൾ ആയിരിക്കണം ഭക്ഷിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു.

കുടുംബം

[തിരുത്തുക]

സെറാടോപിയ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ്. സസ്യഭോജികൾ ആയിരുന്നു ഇവ.

അവലംബം

[തിരുത്തുക]
  • You H.-L. & Dong Zhiming (2003). "A new protoceratopsid (Dinosauria: Neoceratopsia) from the Late Cretaceous of Inner Mongolia, China". Acta Geologica Sinica (English edition). 77 (3): 299–303. doi:10.1111/j.1755-6724.2003.tb00745.x.

ഇതും കാണുക

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മാഗ്നിറോസ്ട്രിസ്&oldid=4085532" എന്ന താളിൽനിന്ന് ശേഖരിച്ചത്