സീറ്റെക്കാസോറസ്
ദൃശ്യരൂപം
(Psittacosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സീറ്റെക്കാസോറസ് Temporal range: Early Cretaceous, | |
|---|---|
| P. meileyingensis cast, Children's Museum of Indianapolis | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Reptilia |
| Clade: | Dinosauria |
| Order: | †Ornithischia |
| Family: | †Psittacosauridae Osborn, 1923 |
| Genus: | †Psittacosaurus Osborn, 1923 |
| Type species | |
| Psittacosaurus mongoliensis Osborn, 1923 | |
| Species | |
|
List of species
| |
| Synonyms | |
|
Protiguanodon Osborn, 1923 | |
സെറാടോപ്സിയ വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ജനുസാണ് സീറ്റെക്കാസോറസ് . ഇവയുടെ 11 യിൽ പരം ഉപവർഗങ്ങളെ ഇത് വരെ കണ്ടെത്തിയിട്ടുണ്ട് .[1] ഇവയുടെ ഫോസിൽ കിട്ടിയിട്ടുള്ളത് മംഗോളിയ , സൈബീരിയ , ചൈന എന്നിവിടങ്ങളിൽ നിന്നാണ് .[2]ഇവയുടെ ഗണത്തിൽ പെട്ടവയുടെ നിരവധി ഫോസ്സിലുകൾ ലഭ്യമായിട്ടുണ്ട് എന്നത് കൊണ്ട് തന്നെ ഏറ്റവും വിശദമായി പ്രതിപാദിക്കപ്പെട്ടിട്ടുള്ള ദിനോസറുകളിൽ ഒന്നാണ് ഇവ .
ശരീര ഘടന
[തിരുത്തുക]പൂർണ്ണവളർച്ച എത്തിയ സീറ്റെക്കാസോറുകൾ ഇരുകാലികൾ ആയിരുന്നു , ഉദ്ദേശം ആറര അടി നീളവും ഇരുപതു കിലോയോളം ഭാരവും വെച്ചിരുന്നു ഇവയിൽ പല ഉപവിഭാഗങ്ങളും , എന്നാൽ ചില ഉപവിഭാഗങ്ങൾ വളരെ ചെറിയവ ആയിരുന്നു .

ചിത്രശാല
[തിരുത്തുക]- Restored heads of eight species, to scale
- Model based on SMF R 4970
- Psittacosaurus_sibiricus
- Psittacosaurus_mongoliensis
അവലംബം
[തിരുത്തുക]- ↑ Sereno, P. C. (1997). "Psittacosauridae". In Currie, Philip J.; Padian, Kevin P. (eds.). The Encyclopedia of Dinosaurs. Academic Press. pp. 611–613.
- ↑ Russell, D. A.; Zhao, X. (1996). "New psittacosaur occurrences in Inner Mongolia". Canadian Journal of Earth Sciences. 33 (4): 637–648. doi:10.1139/e96-047.