റ്റുറാനോസെററ്റോപ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Turanoceratops എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Turanoceratops
Temporal range: Late Cretaceous, 90 Ma
Restoration
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
Order: Ornithischia
Superfamily: Ceratopsoidea
Genus: Turanoceratops
Nesov et al., 1989
Species:
T. tardabilis
Binomial name
Turanoceratops tardabilis
Nesov et al., 1989

അന്ത്യ ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് റ്റുറാനോസെററ്റോപ്സ്. ഉസ്ബെക്കിസ്ഥാനിൽ നിന്നും ആണ് ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത്.[1]

ഫോസിൽ[തിരുത്തുക]

ഹോളോ ടൈപ്പ്CCMGE No. 251/12457 ആയിട്ടുള്ള സ്പെസിമെൻ ഒരു ഭാഗികമായ മാക്സിലാ ആണ്. തലക്ക് പിൻ ഭാഗത്തായി അസ്ഥിയുടെ ആവരണം ആയ ഫ്രിൽ ഉണ്ടായിരുന്നു. കണ്ണ് പിരികത്തിനു മുകളിലായി കൊമ്പുകളും ഉണ്ടായിരുന്നു.

ശരീര ഘടന[തിരുത്തുക]

രണ്ടു മീറ്റർ മീറ്റർ നീളവും 175 കിലോ ഭാരവും ആണ് കണക്കാക്കിയിട്ടുള്ളത് . തത്തകളുടെ പോലെയുള്ള ഒരു ചുണ്ടായിരുന്നു ഇവയ്ക്ക്. മറ്റു സെറാടോപിയ ദിനോസറുകളെ പോലെ സസ്യഭോജി ആയ ഇവ ഇതുപയോഗിച്ച് ഇവ കോൻ, പൈൻ എന്നി സസ്യങ്ങൾ ആയിരിക്കണം ഭക്ഷിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു.

കുടുംബം[തിരുത്തുക]

സെറാടോപിയ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ്. നാലു കാലിൽ സഞ്ചരിച്ചിരുന്ന സസ്യഭോജികൾ ആയിരുന്നു ഇവ.[2]

അവലംബം[തിരുത്തുക]

  1. Nessov L.A., 1988, "[Assemblages of vertebrates of the late Mesozoic and Paleocene of Middle Asia]", Trudy XXXI Sess. Vsesoyuz Paleont. Obshchestva. Nauka, Leningrad, pp 93–101
  2. L.A. Nessov, F. Kaznyshkina, & G.O. Cherepanov, 1989, "Ceratopsian dinosaurs and crocodiles of the middle Mesozoic of Asia", In: Bogdanova & Khozatsky (eds.) Theoretical and applied aspects of modern paleontology, pp 142-149

ഇതും കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റ്റുറാനോസെററ്റോപ്സ്&oldid=2710954" എന്ന താളിൽനിന്ന് ശേഖരിച്ചത്