ഐരകൊറപ്റ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഐരകൊറപ്റ്റർ
Scientific classification
Kingdom:
Phylum:
Class:
Superorder:
Order:
Suborder:
Family:
†Dromaeosauridae ?
Subfamily:
†Dromaeosaurinae ?
Genus:
Airakoraptor --Norell & Clark 1999

അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഒരു തെറാപ്പോഡ വിഭാഗം ദിനോസർ ആണ് ഐരകൊറപ്റ്റർ. മംഗോളിയയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത്, കണ്ടു കിട്ടിയ വർഷം 1999 ആണ് പൂർണമായും വർഗ്ഗികരണം ചെയാത്തത് കൊണ്ട് ഇവയെ നോമെൻ ന്യൂഡേം ആയി കരുതുന്നു. ഇവ ഡ്രോമയിയോസോറിഡ് കുടുംബത്തിൽ പെട്ട ഒരു കണ്ണിയാക്കാം എന്ന് കരുതുന്നു. കുടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇപ്പോൾ ലഭ്യമല്ല.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഐരകൊറപ്റ്റർ&oldid=2444385" എന്ന താളിൽനിന്ന് ശേഖരിച്ചത്