സുലൈമാനിസോറസ്
ദൃശ്യരൂപം
സുലൈമാനിസോറസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
(unranked): | |
Family: | Pakisauridae
|
Genus: | Sulaimanisaurus Malkani, 2006
|
Species | |
|
സോറാപോഡ് എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ് സുലൈമാനിസോറസ് . അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്നവയാണ് ഇവ. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് പാകിസ്താനിൽ നിന്നും ആണ് .[1]
ഫോസ്സിൽ
[തിരുത്തുക]പൂർണ്ണമല്ലാത്ത ഫോസ്സിൽ മാത്രമേ ഇത് വരെ കിട്ടിയിടുള്ളൂ (ഏഴ് വാലിലെ എല്ലുക്കൾ). ഫോസ്സിൽ ആയി കിട്ടിയിടുള്ളതും ഈ എല്ലുക്കൾ മാത്രം ആണ് .[2]
വിവരണം
[തിരുത്തുക]ഏഴ് വാലിലെ എല്ലുക്കളെ മാത്രം അടിസ്ഥാനം ആക്കി വർഗ്ഗീകരിച്ച ദിനോസർ ആണ് ഇത്.
അവലംബം
[തിരുത്തുക]- ↑ Harris, Jerald D. (2007-06-27). "Arsenic and Old Papers". Dinosaur Mailing List Archives. Cleveland Museum of Natural History. Archived from the original on 2008-12-04. Retrieved 2007-07-29.
- ↑ M. S. Malkani. 2004. Saurischian dinosaurs from Late Cretaceous of Pakistan. In S. S. Hussain & H. D. Akbar (eds.), 5th Pakistan Geological Congress, Islamabad. National Geological Society of Pakistan, Pakistan Museum of Natural History (Pakistan Science Foundation) 71-73