നാൻനിങ്ങ്സോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Nanningosaurus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Family:
Subfamily:
Genus:
Nanningosaurus

Mo et al., 2007
Species

N. dashiensis Mo et al., 2007 (type)

അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് നാൻനിങ്ങ്സോറസ് . ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് ചൈനയിൽ നിന്നും ആണ്.[1]

കുടുംബം[തിരുത്തുക]

ഹദ്രോസറോയിഡ് കുടുംബത്തിൽ പെട്ട ഇവ ഈ വിഭാഗത്തിലെ ആദ്യ കാല ദിനോസറുകളിൽ ഒന്നാണ്.

അവലംബം[തിരുത്തുക]

  1. Mo J.; Zhao Z.; Wang W.; Xu X. (2007). "The first hadrosaurid dinosaur from southern China". Acta Geologica Sinica (English edition). 81 (4): 550–554. doi:10.1111/j.1755-6724.2007.tb00978.x.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാൻനിങ്ങ്സോറസ്&oldid=3503521" എന്ന താളിൽനിന്ന് ശേഖരിച്ചത്