ഹദ്രോസറോയിഡ്
ദൃശ്യരൂപം
| ഹദ്രോസറോയിഡ്സ് Hadrosaurids Temporal range: അന്ത്യ ക്രിറ്റേഷ്യസ്, | |
|---|---|
| Mounted skeleton of Parasaurolophus cyrtocristatus, Field Museum of Natural History | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Reptilia |
| Clade: | Dinosauria |
| Order: | †Ornithischia |
| Suborder: | †Ornithopoda |
| Superfamily: | †Hadrosauroidea |
| Family: | †Hadrosauridae Cope, 1869 |
| Type species | |
| †Hadrosaurus foulkii Leidy, 1858 | |
| Synonyms | |
| |
ഹദ്രോസറോയിഡേ എന്ന കുടുംബത്തിൽ പെടുന്ന ദിനോസറുകളാണ് ഹദ്രോസറോയിഡ് അഥവാ ഡക്ക് ബിൽഡ് ദിനോസറുകൾ. ക്രിറ്റേഷ്യസ് കാലത്തായിരുന്നു ഇവ ജിവിച്ചിരുന്നത്. ഹദ്രോസറോയിഡ് ദിനോസറുകളെ അവയുടെ തലയിലെ ആവരണത്തിന്റെ ഘടന അനുസരിച്ച് രണ്ടായി തിരിച്ചിരിക്കുന്നു. ഒന്ന് പൊള്ളയായ ആവരണമുഉള്ളവ (Lambeosaurinae) , രണ്ടു പൊള്ളയല്ലാത്ത ആവരണമുള്ളവ അഥവാ ആവരണമില്ലാത്തവ (Saurolophinae or Hadrosaurinae). സസ്യഭുക്കുകളായിരുന്നു ഈ ഇനം ദിനോസറുകൾ.
പ്രതേകതകൾ
[തിരുത്തുക]താറാവിന്റെ തലയുമായി ഇവയുടെ തലക്ക് സാമ്യമുള്ളതിനാൽ ഹദ്രോസറോയിഡ് ദിനോസറുകളെ താറാച്ചുണ്ടൻ ദിനോസറുകൾ (ഡക് ബിൽഡ് ദിനോസറുകൾ) എന്നും വിളിക്കാറുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- UCMP Tree of Life
- Trachodon Archived 2012-03-31 at the Wayback Machine
ചിത്ര സഞ്ചയം
[തിരുത്തുക]ഹദ്രോസറോയിഡേ എന്ന കുടുംബത്തിൽ പെടുന്ന ചില ദിനോസറുകൾ