എർക്കീറ്റു
ദൃശ്യരൂപം
എർക്കീറ്റു Temporal range: തുടക്ക ക്രിറ്റേഷ്യസ്
| |
---|---|
Holotypic cervical vertebrae of Erketu ellisoni (IGM 100/1803; D, E) in left lateral view | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Infraorder: | |
(unranked): | |
Genus: | Erketu
|
Binomial name | |
Erketu ellisoni Ksepka & Norell, 2006
|
തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന സോറാപോഡ് കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് എർക്കീറ്റു. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മംഗോളിയയിൽ നിന്നും ആണ് . 2006 മാർച്ചിൽ ആണ് ഇവയുടെ വർഗ്ഗീകരണം നടന്നത്.[1]ശരീരത്തിന്റെ രണ്ടിരട്ടി നീളം ഉള്ള കഴുത്തായിരുന്നു ഇവയ്ക്ക്. [2]
അവലംബം
[തിരുത്തുക]- ↑ Ksepka, D.T. & M.A. Norell, 2006. Erketu ellisoni, a long-necked sauropod from Bor Guvé (Dornogov Aimag, Mongolia). American Museum Novitates 3508: 1-16. [1]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-09-28. Retrieved 2013-05-11.