ഷുവാങ്ടോങ്ഗോസിലറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chuandongocoelurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഷുവാങ്ടോങ്ഗോസിലറസ്
Temporal range: 165 Ma
Middle Jurassic
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
(unranked):
Superfamily:
Genus:
Chuandongocoelurus

He, 1984
Species

ചൈനയിൽ നിന്നും ഫോസ്സിൽ കിട്ടിയ തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ഷുവാങ്ടോങ്ഗോസിലറസ്. പേരിന്റെ അർഥം പൊള്ളയായ വാലുള്ള എന്നാണ് . 1984-ൽ ആണ് ഇവയെ കണ്ടെത്തിയത്. മധ്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന ഒരു ചെറിയ തെറാപ്പോഡ വിഭാഗം ദിനോസർ ആണെന്ന് ആണ് ആദ്യം വിചരിചിരുന്നതു. [2] എന്നാൽ പുതിയ പഠനങ്ങൾ സൂചിപിക്കുന്നത് ഇവ ഒരു പൂർണമായ വളർച്ച എത്താത്ത ദിനോസർ ആയിരുന്നു എന്നാണ് . കണ്ടുകിട്ടിയിടുള്ള ഫോസ്സിൽ ഒരെണം മാത്രം ആണ് ഭാഗങ്ങൾ തലയും കാലുകളും ഒഴിച്ചുള്ള ഭാഗങ്ങൾ ആണ് .[3]

അവലംബം[തിരുത്തുക]

  1. Benson, R.B.J. (2010). "A description of Megalosaurus bucklandii (Dinosauria: Theropoda) from the Bathonian of the UK and the relationships of Middle Jurassic theropods". Zoological Journal of the Linnean Society. 158 (4): 882–935. doi:10.1111/j.1096-3642.2009.00569.x.
  2. He, 1984. The vertebrate fossils of Sichuan. Sichuan Scientific and Technological Publishing House. 168 pp.
  3. Benson, Brusatte and Carrano, 2010. A new clade of large-bodied predatory dinosaurs (Theropoda: Allosauroidea) that survived to the latest Mesozoic. Naturwissenschaften. 97, 71-78.
"https://ml.wikipedia.org/w/index.php?title=ഷുവാങ്ടോങ്ഗോസിലറസ്&oldid=3646376" എന്ന താളിൽനിന്ന് ശേഖരിച്ചത്