ഇസാനോസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Isanosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Isanosaurus
Temporal range: Late Triassic 214–201 Ma
Isanosaurus attavipachi thigh bone
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Genus:
Isanosaurus
Species:
I. attavipachi
Binomial name
Isanosaurus attavipachi
Buffetaut et al., 2000

അന്ത്യ ട്രിയാസ്സിക് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് ഇസാനോസോറസ്. തായ്‌ലൻഡിൽ നിന്നും ആണ് ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത്. ഒരേ ഒരു ഉപവർഗ്ഗത്തെ മാത്രമേ ഇത് വരെ വർഗ്ഗീകരിച്ചിട്ടുള്ളു . ഇതേ കുടുംബത്തിൽ ഉള്ള മറ്റു ദിനോസറുകളുടെ ആദ്യ കണ്ണി ആയിരിക്കണം ഇവ എന്ന് അനുമാനിക്കുന്നു.[1]

ശരീര ഘടന[തിരുത്തുക]

21 അടി മാത്രം ഉണ്ടായിരുന്ന ദിനോസർ ആയിരുന്നു ഇവ. ഈ കുടുംബത്തിലെ മറ്റു ദിനോസറുകളുമായി താരതമ്യം ചെയുമ്പോൾ വളരെ ചെറുതാണ് ഇവ.[2]

അവലംബം[തിരുത്തുക]

  1. Buffetaut, E. (2000). "The earliest known sauropod dinosaur". Nature. 407 (6800): 72–74. doi:10.1038/35024060. PMID 10993074. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
  2. Yates, A.M. & Kitching, J.W. 2003. The earliest known sauropod dinosaur and the first steps towards sauropod locomotion. Proceedings of the Royal Society of London B: Biological Sciences 270: 1753-1758.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇസാനോസോറസ്&oldid=3651673" എന്ന താളിൽനിന്ന് ശേഖരിച്ചത്