ഇട്ടിമിറസ്
ദൃശ്യരൂപം
Itemirus | |
---|---|
Rear of skull | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Family: | †Dromaeosauridae |
ക്ലാഡ്: | †Eudromaeosauria |
Subfamily: | †Velociraptorinae |
Genus: | †Itemirus Kurzanov, 1976 |
Species: | †I. medullaris
|
Binomial name | |
†Itemirus medullaris Kurzanov, 1976
|
അന്ത്യ ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് ഇട്ടിമിറസ്. തെറാപ്പോഡ വിഭാഗത്തിൽ പെട്ടവ ആണ് ഇവ.
കുടുംബം
[തിരുത്തുക]ഡ്രോമയിയോസോറിഡ് കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് ഇവ.[1]
ഫോസിൽ
[തിരുത്തുക]1958 ൽ ആണ് ഇവയുടെ ഫോസിൽ കണ്ടുകിട്ടിയതു . വർഗ്ഗീകരണവും നാമധാനവും 1976 ൽ ആണ് നടന്നത്. ഹോളോ ടൈപ്പ് PIN 327/699 സ്പെസിമെൻ ഒരു പൂർണമല്ലാത്ത തലയോട്ടി ആണ് . ഇത് വരെ ഈ ഭാഗികമായ തലയോട്ടി അല്ലാതെ മറ്റൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല .[2]
ക്ലാഡോ ഗ്രാഫ്
[തിരുത്തുക]Eudromaeosauria |
| ||||||||||||||||||||||||||||||||||||||||||||||||||||||
അവലംബം
[തിരുത്തുക]- ↑ Sues, H.-D.; Averianov, A. (2014). "Dromaeosauridae (Dinosauria: Theropoda) from the Bissekty Formation (Upper Cretaceous: Turonian) of Uzbekistan and the phylogenetic position of Itemirus medullaris Kurzanov, 1976". Cretaceous Research. 51: 225–240. doi:10.1016/j.cretres.2014.06.007.
- ↑ Kurzanov, S. M. (1976) Braincase structure in the carnosaur Itemirus n. gen. and some aspects of the cranial anatomy of dinosaurs. Paleontological Journal 10:361-369.