സലമാണ്ടർ
ദൃശ്യരൂപം
| സലമാണ്ടർ Temporal range: Middle Jurassic-Recent, | |
|---|---|
| Spotted salamander, Ambystoma maculatum | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Amphibia |
| Superorder: | Batrachia |
| Order: | Caudata Scopoli, 1777 |
| Suborders | |
| Native distribution of salamanders (in green) | |
ഉരഗങ്ങളോട് രൂപ സാദൃശ്യം ഉള്ള ഒരു കൂട്ടം ഉഭയജീവികളാണ് സലമാണ്ടരുകൾ. 655 ൽ പരം സ്പീഷീസുകൾ ഉണ്ട് ഇവയിൽ. ചില സ്പീഷീസുകൾ ജീവിതചക്രത്തിന്റെ മുഴുവൻ ഭാഗവും ജലത്തിൽ ആണ് കഴിയുന്നത് . എന്നാൽ മറ്റു ചിലവ ഇടയ്ക്കിടെ ജലാശയങ്ങളിൽ വന്ന് പോകുന്നവ ആണ്. എന്നാൽ പ്രായപൂർത്തി ആയ ശേഷം കരയിൽ മാത്രം ജീവിക്കുന്ന സലമാണ്ടരുകളും ഉണ്ട്.
പരിപാലനം
[തിരുത്തുക]ഇന്ന് ലോകമൊട്ടുക്കും ഇവയിൽ മിക്കവയും വംശനാശ ഭീഷണി നേരിടുക്കയാണ്. പ്രധാന കാരണങ്ങൾ Chytridiomycosis എന്ന ഉഭയജീവികളെ ബാധിക്കുന്ന ഫംഗസ് രോഗം , വനനശീകരണം , കാലാവസ്ഥ വ്യതിയാനം എന്നിവ ആണ്.
വിവിധ തരം സലമാണ്ടരുകൾ
[തിരുത്തുക]പത്ത് കുടുംബത്തിൽ പെട്ട സലമാണ്ടാരുകളെ ഉദാഹരണ സഹിതം താഴെ കാണാം.[1]
| Cryptobranchoidea (Giant salamanders) | |||
| Family | Common names | Example species |
Example image |
|---|---|---|---|
| Cryptobranchidae | Giant salamanders | Hellbender (Cryptobranchus alleganiensis) | |
| Hynobiidae | Asiatic salamanders | Hida salamander (Hynobius kimurae) | |
| Salamandroidea (Advanced salamanders) | |||
| Ambystomatidae | Mole salamanders | Marbled salamander (Ambystoma opacum) | |
| Amphiumidae | Amphiumas or Congo eels | Two-toed amphiuma (Amphiuma means) | |
| Dicamptodontidae | Pacific giant salamanders | Pacific giant salamander (Dicamptodon tenebrosus) | |
| Plethodontidae | Lungless salamanders | Red back salamander (Plethodon cinereus) | |
| Proteidae | Mudpuppies and olms | Olm (Proteus anguinus) | |
| Rhyacotritonidae | Torrent salamanders | Southern torrent salamander (Rhyacotriton variegatus) | |
| Salamandridae | Newts and true salamanders | Alpine newt (Triturus alpestris) | |
| Sirenoidea (Sirens) | |||
| Sirenidae | Sirens | Greater siren (Siren lacertina) | |
അവലംബം
[തിരുത്തുക]- ↑ Larson, A.; Dimmick, W. (1993). "Phylogenetic relationships of the salamander families: an analysis of the congruence among morphological and molecular characters". Herpetological Monographs. 7 (7): 77–93. doi:10.2307/1466953. JSTOR 1466953.
{{cite journal}}: CS1 maint: multiple names: authors list (link)