മംഗോളോസോറസ്
ദൃശ്യരൂപം
Mongolosaurus | |
---|---|
Drawing of tooth | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
Superfamily: | |
Family: | uncertain
|
Genus: | Mongolosaurus Gilmore, 1933
|
Species | |
|
ചൈനയിൽ നിന്നും ഫോസിൽ കണ്ടെത്തിയ ഒരു ദിനോസർ ആണ് മംഗോളോസോറസ് . തുടക്ക ക്രിറ്റേഷ്യസ് കാലത്തു ആണ് ഇവ ജീവിച്ചിരുന്നത്. സോറാപോഡ് വംശത്തിൽ പെട്ട ദിനോസർ ആണ് ഇവ.[1]
ശരീര ഘടന
[തിരുത്തുക]സോറാപോഡ് വിഭാഗത്തിൽപ്പെട്ട മിക്ക ദിനോസറുകൾക്കും ഉണ്ടായിരുന്ന പോലെ നീണ്ട കഴുത്തും, വലിയ ശരീരവും, നീളമേറിയ വാലും ഉണ്ടായിരുന്നു. നാലു കാലുകളും ഉപയോഗിച്ചാണ് ഇവ സഞ്ചരിച്ചിരുന്നത്. സസ്യഭോജികൾ ആയിരുന്നു ഇവ.
കുടുംബം
[തിരുത്തുക]ടൈറ്റനോസോറീൻ കുടുംബത്തിൽ പെട്ട വളരെ വലിയ ഒരു ദിനോസറായിരുന്നു ഇവ.[2]
അവലംബം
[തിരുത്തുക]- ↑ C.W. Gilmore, 1933, "Two new dinosaurian reptiles from Mongolia with notes on some fragmentary specimens", American Museum Novitates 679: 1-20
- ↑ P. D. Mannion. 2011. A reassessment of Mongolosaurus haplodon Gilmore, 1933, a titanosaurian sauropod dinosaur from the Early Cretaceous of Inner Mongolia, People’s Republic of China. Journal of Systematic Paleontology 9(3):355-378