ജാക്സർട്ടോസോറസ്
ദൃശ്യരൂപം
| ജാക്സർട്ടോസോറസ് Temporal range: Late Cretaceous, | |
|---|---|
| Reconstructed skull | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Reptilia |
| Clade: | Dinosauria |
| Order: | †Ornithischia |
| Suborder: | †Ornithopoda |
| Family: | †Hadrosauridae |
| Subfamily: | †Lambeosaurinae |
| Genus: | †Jaxartosaurus Riabinin, 1937 |
| Species | |
| |
അന്ത്യ ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് ജാക്സർട്ടോസോറസ്. ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത് ചൈനയിൽ നിന്നും ഖസാഖ്സ്ഥാനിൽ നിന്നും ആണ് .
ശരീര ഘടന
[തിരുത്തുക]തലയിൽ ആവരണം ഉണ്ടായിരുന്നു ഇവയ്ക്ക് .
ആവാസ വ്യവസ്ഥ
[തിരുത്തുക]താറാവിന്റെ പോലെ ചുണ്ടുകൾ ഉള്ള ഇവ ചതുപ്പു പ്രദേശങ്ങളിലും പുൽത്തകിടികളിലും ആണ് വസിച്ചിരിക്കാൻ സാധ്യത.
പ്രജനനം
[തിരുത്തുക]മറ്റു ദിനോസറുകളെ പോലെ നിലത്തു കൂടുകൂട്ടി മുട്ടയിട്ടിരുന്നു ഇവ.
കുടുംബം
[തിരുത്തുക]ഹദ്രോസറോയിഡേ എന്ന കുടുംബത്തിൽ പെടുന്ന ദിനോസറുകളാണ് ഇവ.[1]
അവലംബം
[തിരുത്തുക]- ↑ Riabinin, A.M. (1937). "A New Finding of Dinosaurs in the Trans-Baikal Region". Ezhegodn. Vserossijskogo Palaeont. Obstcg. 11: 142–144