ജാക്സർട്ടോസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jaxartosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജാക്സർട്ടോസോറസ്
Temporal range: Late Cretaceous, 84 Ma
Reconstructed skull
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
Order: Ornithischia
Suborder: Ornithopoda
Family: Hadrosauridae
Subfamily: Lambeosaurinae
Genus: Jaxartosaurus
Riabinin, 1937
Species
  • J. aralensis Riabinin, 1937 (type)

അന്ത്യ ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് ജാക്സർട്ടോസോറസ്. ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത് ചൈനയിൽ നിന്നും ഖസാഖ്സ്ഥാനിൽ നിന്നും ആണ് .

ശരീര ഘടന[തിരുത്തുക]

തലയിൽ ആവരണം ഉണ്ടായിരുന്നു ഇവയ്ക്ക് .

ആവാസ വ്യവസ്ഥ[തിരുത്തുക]

താറാവിന്റെ പോലെ ചുണ്ടുകൾ ഉള്ള ഇവ ചതുപ്പു പ്രദേശങ്ങളിലും പുൽത്തകിടികളിലും ആണ് വസിച്ചിരിക്കാൻ സാധ്യത.

പ്രജനനം[തിരുത്തുക]

മറ്റു ദിനോസറുകളെ പോലെ നിലത്തു കൂടുകൂട്ടി മുട്ടയിട്ടിരുന്നു ഇവ.

കുടുംബം[തിരുത്തുക]

ഹദ്രോസറോയിഡേ എന്ന കുടുംബത്തിൽ പെടുന്ന ദിനോസറുകളാണ് ഇവ.[1]

അവലംബം[തിരുത്തുക]

  1. Riabinin, A.M. (1937). "A New Finding of Dinosaurs in the Trans-Baikal Region". Ezhegodn. Vserossijskogo Palaeont. Obstcg. 11: 142–144

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജാക്സർട്ടോസോറസ്&oldid=3764558" എന്ന താളിൽനിന്ന് ശേഖരിച്ചത്