ഹോമാലോസെഫേലി
ദൃശ്യരൂപം
| Homalocephale Temporal range: Late Cretaceous, | |
|---|---|
| Skeletal restoration | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Reptilia |
| Clade: | Dinosauria |
| Order: | †Ornithischia |
| Family: | †Pachycephalosauridae |
| Genus: | †Homalocephale Maryanska & Osmolska, 1974 |
| Species: | †H. calathocercos |
| Binomial name | |
| †Homalocephale calathocercos Maryanska & Osmolska, 1974 | |
അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ് ഇവ ജീവിച്ചിരുന്ന ദിനോസർ ആണ് ഹോമാലോസെഫേലി. ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് മംഗോളിയയിൽ നിന്നും ആണ്.പേരിന്റെ രണ്ടാം പകുതി ഗ്രീക്ക് ആണ് κεφαλή, സെഫേലി അർത്ഥം തല.[1]
ശരീര ഘടന
[തിരുത്തുക]പാച്ചിസെഫാലോസൌരിഡ് ദിനോസറുകളുടെ പ്രേത്യേകത ആയിരുന്ന കട്ടി കൂടി തല ഇവയ്കും ഉണ്ടായിരുന്നു, എന്നാൽ സാധരണയായി മുഴച്ചു നിൽക്കുന്നതിനു പകരം ഇവയുടെ തലയോട്ടി പരന്നിട്ടു ആയിരുന്നു , ഇത് കൊണ്ട് തന്നെ ഈ സ്പെസിമെൻ പ്രായപൂർത്തി എത്താത്ത ഒന്നാണോ എന്ന് സംശയം ഉണ്ട് . ഗെയ്റ്റ് വെച്ച് അളന്നു നോക്കുപ്പോൾ വളരെ വേഗതയിൽ ഓടാൻ പാകത്തിൽ ആയിരുന്നു ഇവയുടെ കാലുകളുടെ ഘടന . ഏകദേശം 1.5 നീളവും , 45 കിലോയോളം ഭാരവും ഉണ്ടായിരുന്നു.
കുടുംബം
[തിരുത്തുക]പാച്ചിസെഫാലോസൌരിഡ് കുടുംബത്തിൽ പെട്ട ദിനോസർ ആണ്.
അവലംബം
[തിരുത്തുക]- ↑ Maryańska, Teresa; Chapman, Ralph E.; Weishampel, David B. (2004). "Pachycephalosauria". In Weishampel, David B.; Dodson, Peter; Osmólska Halszka (eds.) (eds.). The Dinosauria (2nd ed.). Berkeley: University of California Press. pp. 464–477. ISBN 0-520-24209-2.
{{cite book}}:|editor3=has generic name (help)