കട്ട്സുയമസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കട്ട്സുയമസോറസ്
Scientific classification
Kingdom:
Phylum:
Class:
Superorder:
Order:
Suborder:
Superfamily:
Family:
Genus:
Katsuyamasaurus

Lambert 1990

തെറാപ്പോഡ ഇനത്തിൽ പെട്ട ഒരു ദിനോസർ ആണ് കട്ട്സുയമസോറസ് . [1]തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ജപ്പാനിൽ നിന്നും ആണ്. ഫുക്കുയിറാപ്റ്റോർ ആണോ ഇവ എന്ന സംശയം നിലനിൽക്കുന്നു . [2]

അവലംബം[തിരുത്തുക]

  1. Dong, Hasegawa and Azuma, 1990. The Age of Dinosaurs in Japan and China. Fukui, Japan: Fukui Prefectural Museum. 65 pp. Lambert, 1990. The Dinosaur Data Book. New York: Avon Books, 66. ISBN 0-380-75896-3.
  2. http://www.1000pa.com/forum/f761/katsuyamasaurus-1205.html

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Note:

proximally, with a larger olecranon process and a more prominent and proximally prjecting anteroproximal process. The large olecranon process excludes it from Maniraptoriformes, but more precise affinities within Theropoda are unknown at this time.

"https://ml.wikipedia.org/w/index.php?title=കട്ട്സുയമസോറസ്&oldid=2447244" എന്ന താളിൽനിന്ന് ശേഖരിച്ചത്