ടാർചിയ
ദൃശ്യരൂപം
ടാർചിയ | |
---|---|
Restoration | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Family: | †Ankylosauridae |
Subfamily: | †Ankylosaurinae |
Genus: | †Tarchia Maryanska, 1977 |
Species: | †T. gigantea
|
Binomial name | |
†Tarchia gigantea Maryańska, 1977
|
കവചമുള്ള ഒരു ദിനോസറാണ് ടാർചിയ. അങ്കയ്ലോസൗർ വിഭാഗത്തിൽ പെട്ട ഇവയുടെ ഫോസ്സിൽ കണ്ടുകിട്ടിയിട്ടുള്ളത് മംഗോളിയയിൽ നിന്നുമാണ്. ഇവ ജീവിച്ചിരുന്നത് അന്ത്യ ക്രിറ്റേഷ്യസ് കാലത്താണ്.
ശരീര ഘടന
[തിരുത്തുക]ടാർചിയക്ക് ഏകദേശം 8 - 8.5 മീറ്റർ (26 - 27.9 അടി) നീളം ഉണ്ടായിരുന്നു എന്ന് അനുമാനിക്കുന്നു. ഇവയുടെ ഭാരം ഏകദേശം 4.5 ടൺ ആണ് . ഇവയുടെ തലയോട്ടിക്ക് 40 സെ മീ (16 ഇഞ്ച്) നീളവും, 45 സെ മീ (18 ഇഞ്ച്) വീതിയും ഉണ്ട്.[1] ഇതുകൊണ്ട് തന്നെ ഇവ ഏഷ്യയിൽ നിന്നും കിട്ടിയിട്ടുള്ള വലിയ അങ്കയ്ലോസൗർകളിൽ ഒന്നാണ്.
അവലംബം
[തിരുത്തുക]- ↑ Carpenter, K., Kirkland, J. I., Birge, D., and Bird, J. 2001. "Disarticulated skull of a new primitive anklyosaurid from the Lower Cretaceous of Utah", in Carpenter, K. (editor) 2001, The Armored Dinosaurs. Indiana University Press