ബ്ലാക്ക് മാമ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബ്ലാക്ക് മാമ്പ
Dendroaspis polylepis head.jpg
Status iucn3.1 LC.svg
Scientific classification
Kingdom:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
D. polylepis
Binomial name
Dendroaspis polylepis

പൊതുവെ ആഫ്രിക്കയിൽ കാണപ്പെടുന്ന വളരെ അപകടകാരിയും അപായപ്പെടുത്തുന്നതുമായ മൂർഖൻ വർഗ്ഗത്തിൽ പ്പെടുന്ന പാമ്പാണ് ബ്ലാക്ക് മാമ്പ (Dendroaspis polylepis). പേരിൽ കറുപ്പ് നിറമുണ്ടെങ്കിലും അവ ഇളം പച്ച നിറം, ലോഹനിറം, ഇരുണ്ട ഒലീവ് നിറത്തിലൊക്കെയാണ് കാണപ്പെടുന്നത്. അവയുടെ വായുടെ കറുത്ത മഷിനിറമാണ് ഈ പേരിന് കാരണം. ബ്ലാക്ക് മാമ്പ ലോകത്തിൽ കരയിൽ ജീവിക്കുന്ന ഏറ്റവും വേഗത കൂടിയ പാമ്പാണ്, ഇവയുടെ വേഗത ഏതാണ്ട് 20 കി.മി/മണിക്കൂറ് ആണ് [1] , പക്ഷേ ഈ വേഗത അവ ഇരയെ പിടിക്കുന്നതിലല്ല കാണിക്കുക മറിച്ച് പ്രാണരക്ഷക്കായി ഓടുമ്പോൾ മാത്രമാണ്. ഒരു പ്രായപൂർത്തിയായ ബ്ലാക്ക് മാംബക്ക് ഏകദേശം 2.5 മീ അഥവാ 8.2 അടി നീളം ഉണ്ടായിരിക്കും.ഒരു പ്രകോപനവും ഇല്ലാെതെ തന്നെ ആക്രമിക്കുന്ന സ്വഭാവം ഉണ്ട്,മാത്രമല്ല മരത്തിൽ കയറാറുണ്ട്.

ചിത്രങ്ങൾ[തിരുത്തുക]

പ്രമാണങ്ങൾ[തിരുത്തുക]

  1. "Animal Corner venomous animals page". ശേഖരിച്ചത് 2009-02-18. CS1 maint: discouraged parameter (link)


മറ്റ് കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ബ്ലാക്ക്_മാമ്പ&oldid=3269910" എന്ന താളിൽനിന്ന് ശേഖരിച്ചത്