മുള്ളൻ ചെകുത്താൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Moloch horridus
Thornydevil.jpg
Scientific classification edit
Kingdom: ജന്തുലോകം
Phylum: Chordata
Class: Reptilia
Order: Squamata
Suborder: Iguania
Family: Agamidae
Subfamily: Amphibolurinae
Genus: Moloch
Gray, 1841
Species:
M. horridus
Binomial name
Moloch horridus
Gray, 1841
Thorny Devil Area.png
Synonyms

Acanthosaura gibbosus

ഓസ്ട്രേലിയയിൽ കണ്ടു വരുന്ന ഒരിനം പല്ലിയാണ് മുള്ളൻ ചെകുത്താൻ. മോലോച എന്ന ജെനുസിൽ അവശേഷിക്കുന്ന ഏക പല്ലി ഇനവും ഇതാണ്. പുർണ്ണ വളർച്ചയെത്തിയ ഇവയ്ക്ക് 20 സെന്റിമീറ്റർ നീളം കാണും. ഇവയുടെ ശരാശരി ആയുസ് ഇരുപതു വർഷമാണ്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുള്ളൻ_ചെകുത്താൻ&oldid=3641522" എന്ന താളിൽനിന്ന് ശേഖരിച്ചത്