സോർഡെസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സോർഡെസ്
Temporal range: അന്ത്യ ജുറാസ്സിക്‌
SordesDB.jpg
Sordes pilosus
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Reptilia
നിര: Pterosauria
ഉപനിര: Rhamphorhynchoidea
കുടുംബം: ?Rhamphorhynchidae
ജനുസ്സ്: Sordes
വർഗ്ഗം: ''S. pilosus''
ശാസ്ത്രീയ നാമം
Sordes pilosus
Sharov, 1971

അന്ത്യ ജുറാസ്സിക്‌ കാലത്ത് ജീവിച്ചിരുന്ന ഒരു പറക്കുന്ന ഉരഗം ആണ് സോർഡെസ്. ഇവ ടെറാസോറസ് വിഭാഗത്തിൽ പെട്ട ഒരു ചെറിയ പറക്കുന്ന ഉരഗം ആണ്. ഇവയുടെ ആദ്യ ഫോസ്സിൽ കണ്ടുകിട്ടിയത് ഖസാഖ്സ്ഥാനിൽ നിന്നുമാണ്.

പുറത്തേക് ഉള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സോർഡെസ്&oldid=2009204" എന്ന താളിൽനിന്നു ശേഖരിച്ചത്