Jump to content

ജാക്ക്സൺസ് കമീലിയൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജാക്ക്സൺസ് കമീലിയൺ
A feral Jackson's Chameleon from a population introduced to Hawaii in the 1970s
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
T. jacksonii
Binomial name
Trioceros jacksonii

കിഴക്കൻആഫ്രിക്കയിൽ കാണപ്പെടുന്ന ഒരിനം ഓന്ത് ആണ് ജാക്ക്സൺസ് കമീലിയൺ. തലയിൽ മൂന്നു കൊമ്പുകൾ പോലെയുള്ള അവയവങ്ങൾ ഉള്ളത് കൊണ്ട് ഇവയെ Jackson's three-horned chameleon എന്നും വിളിക്കുന്നു. ഇവയുടെ ശാസ്ത്രനാമം Trioceros jacksonii എന്നാണ്. [2][3][4][5]

ടാക്സോണമി

[തിരുത്തുക]

1896-ൽ ബെൽജിയൻ-ബ്രിട്ടീഷ് സുവോളജിസ്റ്റ് ആയ ജോർജ്ജ് ആൽബർട്ട് ബൗളെങർ ജാക്ക്സൺസ് കമീലിയൺ നെക്കുറിച്ച് വിവരണം നല്കി. [6]

അവലംബങ്ങൾ

[തിരുത്തുക]
  1. Boulenger, George Albert. (1896). "Description of a new Chameleon from Uganda". Annals and Magazine of Natural History, Sixth Series. 17: 376. (Chamaeleon jacksonii, new species).
  2. Trioceros jacksonii at the Reptarium.cz Reptile Database. Accessed 16 December 2015.
  3. Spawls S, Howell K, Drewes RC, Ashe J. (2002). A Field Guide to the Reptiles and Amphibian of East Africa. Academic Press. pp. 227-228. ISBN 0-12-656470-1
  4. Global Invasive Species Database. (2010). Chamaeleo jacksonii (reptile) Archived 2016-03-04 at the Wayback Machine.. Retrieved 16 November 2014.
  5. California Herps: A Guide to the Amphibians and Reptiles of California. [1]. Retrieved 20 April 2017.
  6. Boulenger, George Albert. (1896). "Description of a new Chameleon from Uganda". Annals and Magazine of Natural History, Sixth Series. 17: 376. (Chamaeleon jacksonii, new species).

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജാക്ക്സൺസ്_കമീലിയൺ&oldid=3994613" എന്ന താളിൽനിന്ന് ശേഖരിച്ചത്