ഗ്രീൻ അനാക്കോണ്ട
ഗ്രീൻ അനാകോണ്ട | |
---|---|
![]() | |
Scientific classification | |
Kingdom: | |
Phylum: | |
Subphylum: | |
Class: | |
Order: | |
Suborder: | |
Family: | |
Subfamily: | |
Genus: | |
Species: | E. murinus
|
Binomial name | |
Eunectes murinus | |
Synonyms [1] | |
[Boa] murina Linnaeus, 1758 |
തെക്കേ അമേരിക്കയിൽ സാധാരണയായി കണ്ടുവരുന്ന ഒരു അനക്കോണ്ട വിഭാഗമാണ് ഗ്രീൻ അനാക്കോണ്ട. ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വർഗങ്ങളിലൊന്നാണ് അനക്കോണ്ടകൾ. പൂർണ വളർച്ചയെത്തിയ ഗ്രീൻ അനക്കോണ്ടകൾ 30 അടി വരെ നീളവും 250 കിലോയോളം ഭാരവും വയ്ക്കുന്നതാണ്. സാധാരണയായി വെള്ളത്തിലാണ് ഇവ വസിക്കുന്നത്. ഇന്ത്യയിൽ, മൈസൂർ മൃഗശാലയിൽ മാത്രമാണ് ഈ അനക്കോണ്ടകളുള്ളത്[2]. ശ്രീലങ്കയിൽ നിന്നും ഇവിടെ എത്തിച്ച 5 എണ്ണത്തിൽ ഒന്ന് 2012 ജനുവരി 22-ന് ചത്തു[3].
അവലംബം[തിരുത്തുക]
- ↑ McDiarmid RW, Campbell JA, Touré T. 1999. Snake Species of the World: A Taxonomic and Geographic Reference, vol. 1. Herpetologists' League. 511 pp. ISBN 1-893777-00-6 (series). ISBN 1-893777-01-4 (volume).
- ↑ "മൈസൂരിലെ അതിഥികളായി അനാകോണ്ടകൾ". മൂലതാളിൽ നിന്നും 2011-11-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-25.
- ↑ "മൈസൂർ മൃഗശാലയിലെ അനാക്കോണ്ട ചത്തു". മൂലതാളിൽ നിന്നും 2012-01-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-01-23.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

- Eunectes murinus (Green anaconda): Cannibalism Archived 2010-03-01 at the Wayback Machine. at prodigy.net Archived 2010-03-13 at the Wayback Machine.. Accessed 1 December 2008.
- Anacondas.org. Accessed 1 December 2008.