ഇരുളൻ പവിഴപ്പാമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

black coral snake
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Suborder:
Family:
Genus:
Species:
C. nigrescens
Binomial name
Calliophis nigrescens
(Günther, 1862)[1]
Synonyms

Callophis [sic] nigrescens Günther, 1862
Hemibungarus nigrescens - Boulenger, 1896

എട്ടടി മൂർഖൻ എന്നും അറിയപ്പെടുന്നു. പശ്ചിമഘട്ടത്തിൽ ഉയരന്ന മലനിരകളിൽ കാണുന്നു. ഇംഗ്ലീഷിൽ Striped coral snake എന്നാണ് പേര്. ശാസ്ത്രീയ നാമം Calliophis nigrescens എന്നാണ്.

രൂപ വിവരണം[തിരുത്തുക]

പൊതുവെ ഇരുണ്ടനിറമാണ്. ചിലപ്പോൾ ചുവപ്പും കറുപ്പും വരകളോട് കൂടിയും കാണാറുണ്ട്. ശരീരം മുഴുവൻ നല്ല തിളക്കമുള്ള കറുപ്പ് നിറമാണ്. അടിവശം പവിഴനിറമാണ്.

അവലംബം[തിരുത്തുക]

പവിഴപ്പാമ്പുകൾ, ഡോ മുഹമ്മദ് ജാഫർ പാലോട്ട്, കൂട് മാസിക, സെപ്തംബർ 2013

  1. Boulenger, G.A. 1896. Catalogue of the Snakes in the British Museum (Natural History), Volume III. London. pp. 394-395.
"https://ml.wikipedia.org/w/index.php?title=ഇരുളൻ_പവിഴപ്പാമ്പ്&oldid=3460936" എന്ന താളിൽനിന്ന് ശേഖരിച്ചത്