മെനി-ബാൻഡഡ് ട്രീ സ്നേക്ക്
ദൃശ്യരൂപം
| Many-banded tree snake | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Suborder: | |
| Family: | |
| Subfamily: | |
| Genus: | |
| Species: | B. multifasciata |
| Binomial name | |
| Boiga multifasciata (Blyth, 1861) | |
| Synonyms | |
|
Dipsas multifasciata Blyth, 1861 | |
മാരകമായ വിഷം ഇല്ലാത്ത കോളബ്രിഡ് (colubrid) കുടുംബത്തിൽ ഉൾപ്പെടുന്ന ഒരു പാമ്പ് ആണ് മെനി-ബാൻഡഡ് ട്രീ സ്നേക്ക്(Many-banded tree snake) ഇത് Boiga multifasciata എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്നു. തവിട്ട് കലർന്ന ചാര നിറമുള്ള ഇവയ്ക്ക് ശരീരത്തിൽ ഉടനീളം കറുത്ത വരകൾ കാണാം.[1]
ഇന്ത്യയിൽ ഹിമാചൽ പ്രദേശ് മുതൽ സിക്കിം വരെയും നേപ്പാൾ , ഭൂട്ടാൻ എന്നിവിടങ്ങളിലും ഇവയെ കാണപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ Boulenger, G.A. 1896. Catalogue of the Snakes in the British Museum (Natural History), Vol. III. London.