കേപ് കോബ്ര
ദൃശ്യരൂപം
| Cape cobra | |
|---|---|
| Scientific classification | |
| Species: | N. nivea |
| Binomial name | |
| Naja nivea | |
| Cape cobra distribution in green | |
| Synonyms[2] | |
|
Coluber niveus Linnaeus, 1758 | |
ദക്ഷിണാഫ്രിക്ക യിലും സമീപ രാജ്യങ്ങളിലും കാണപ്പെടുന്ന ഒരിനം മൂർഖൻ പാമ്പ് ആണ് കേപ് കോബ്ര (Cape Cobra) . മഞ്ഞ നിറത്തിൽ കാണപ്പെടുന്ന ഈ വിഷപ്പാമ്പിന്റെ ശാസ്ത്രീയ നാമം Naja nivea എന്നാണ്. സവേന മുതൽ മരുഭൂമി വരെയുള്ള ഭൂപ്രകൃതികളിൽ ഇവ കാണപ്പെടുന്നു.
- ↑ "Naja nivea". Integrated Taxonomic Information System. Retrieved 2 March 2014.
- ↑ Uetz, P. "Naja nivea". Reptile Database. The Reptile Database. Retrieved 24 March 2014.