ഇരട്ടത്തലയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Leptotyphlops humilis
Leptotyphlops humilis.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കോർഡേറ്റ
ഉപഫൈലം: Vertebrata
ക്ലാസ്സ്‌: ഉരഗങ്ങൾ
നിര: Squamata
ഉപനിര: Serpentes
കുടുംബം: Leptotyphlopidae
ജനുസ്സ്: Leptotyphlops
വർഗ്ഗം: ''L. humilis''
ശാസ്ത്രീയ നാമം
Leptotyphlops humilis
(Baird & Girard, 1853)
പര്യായങ്ങൾ
 • Rena humilis - Baird & Girard, 1853
 • Stenostoma humile - Cope, 1875
 • Rena humilis - Cope, 1887
 • Glauconia humilis - Boulenger, 1893
 • Siagonodon humilis - Van Denburgh, 1897
 • Leptotyphlops humilis - Ruthven, 1907
 • L[eptotyphlops]. h[umilis]. humilis - Klauber, 1931
 • Leptotyphlops humilis humilis - H.M. Smith & Taylor, 1945
 • Leptotyphlops chumilis - Rhodes, 1966[1]


ഇരട്ടത്തലയൻ വടക്കെ അമേരിക്കയിലും ആഫ്രിക്കയിലും ഏഷ്യയിലുമാണ് കണ്ട് വരുന്ന പാമ്പു വർഗത്തിൽപ്പെട്ട ഒരു ജീവിയാണ്. ഇവയുടെ തലയും വാലും ഒരുപോലെ ആയതിനാൽ ആണ് ഇവക്ക് ഈ പേർ ലഭിച്ചത്. ഇരുതലമൂരി, കുരുടി എന്നീ പേരുകളിലും ഇത് കേരളത്തിന്റെ വിവിധഭാഗങ്ങളിൽ അറിയപ്പെടുന്നു.

പ്രജനനം[തിരുത്തുക]

ഇരുതലമൂരി മുട്ടകൾ വയറിനുള്ളിൽത്തന്നെ ശേഖരിച്ച് വിരിഞ്ഞശേഷം പ്രസവിക്കുന്നു എന്നതാണ് ശാസ്ത്രലോകത്ത് പൊതുവേയുള്ള ധാരണ (ഓവിവിവിപാരിറ്റി). എന്നാൽ തട്ടേക്കാടു പക്ഷിനിരീക്ഷണ കേന്ദ്രത്തിലെ ഗവേഷകനായ ഡോ. ആർ. സുഗതൻ ഇവ മുട്ടയ്ക്ക് അടയിരിക്കുമെന്ന് അവകാശപ്പെടുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ പിറവൂർകുടി ട്രൈബൽ കോ‍ളനിക്കു സമീപത്തുനിന്ന് ഏതാണ്ട് നൂറ്റിമൂന്നു മുട്ടകളുമായി അടയിരിക്കുന്ന വിധത്തിൽ ഇരുതലമൂരിയെ കണ്ടെത്തിയതാണ് ഈ അവകാശത്തിന് ആധാരം.[2]

ഇരുതലമൂരി

അവലംബം[തിരുത്തുക]

 1. McDiarmid RW, Campbell JA, Touré T. 1999. Snake Species of the World: A Taxonomic and Geographic Reference, vol. 1. Herpetologists' League. 511 pp. ISBN 1-893777-00-6 (series). ISBN 1-893777-01-4 (volume).
 2. മുട്ടകളുമായി ഇരുതലമൂരി - ദീപിക ദിനപത്രത്തിന്റെ ഇന്റർനെറ്റ് പതിപ്പിൽ വന്ന ലേഖനം
"https://ml.wikipedia.org/w/index.php?title=ഇരട്ടത്തലയൻ&oldid=1878031" എന്ന താളിൽനിന്നു ശേഖരിച്ചത്