ടൈറ്റാനോബൊവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ടൈറ്റാനോബൊവ
Titanoboa
Temporal range: 60–58 Ma
Paleocene
Titanoboa NT.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
ഉപനിര:
കുടുംബം:
ഉപകുടുംബം:
ജനുസ്സ്:
Titanoboa

Head, 2009
Species
  • T. cerrejonensis

ടൈറ്റാനോബൊവ എന്നത് പാമ്പുകളുടെ ജനുസ്സിൽ പെട്ട ഒരു ഉരഗവർഗ്ഗമാണ്[1]. 60 മില്യൺ വർഷങ്ങൾക്ക് മുമ്പ് ഇവ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു[2]. ദിനോസറുകളുടെ വംശനാശത്തിന് ശേഷം കണ്ടെത്തിയതിൽ ഏറ്റവും വലിയ ഉരഗവർഗ്ഗമായി ഇവയെ കണകാക്കുന്നു[3]. ഇവയുടെ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ടൈറ്റാനോബൊവ&oldid=3342428" എന്ന താളിൽനിന്ന് ശേഖരിച്ചത്