ബ്രൂക്കേഷ്യ മൈക്ര
ദൃശ്യരൂപം
ബ്രൂക്കേഷ്യ മൈക്ര Brookesia micra | |
---|---|
നഖവുമായി താരതമ്യം ചെയ്യുന്ന ചിത്രം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Infraclass: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
Family: | |
Genus: | |
Species: | B. micra
|
Binomial name | |
Brookesia micra Glaw et al., 2012
|
ഇതുവരെ കണ്ടെത്തിയതിൽ പല്ലി വർഗ്ഗത്തിൽപ്പെട്ട ഏറ്റവും ചെറിയ ഉരഗമാണ് ബ്രൂക്കേഷ്യ മൈക്ര (ശാസ്ത്രീയനാമം: Brookesia micra)[1]. 2012 ഫെബ്രുവരി 14-ന് മഡഗാസ്കറിൽ നിന്നുമാണ് ഏറ്റവും ചെറിയ ഈ പല്ലിയിനത്തെ കണ്ടെത്തിയത്. 29 മില്ലീമീറ്റർ മാത്രമാണ് ഇവയുടെ വലിപ്പം.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Brookesia micra എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.