വാട്ടർ മോക്കസിൻ
വാട്ടർ മോക്കസിൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | |
Order: | |
Suborder: | |
Family: | |
Subfamily: | |
Genus: | |
Species: | A. piscivorus
|
Binomial name | |
Agkistrodon piscivorus (Lacépède, 1789)
| |
Synonyms | |
|
യു.എസ്.എയുടെ കിഴക്ക് ഭാഗങ്ങളിൽ കാണപ്പെടുന്ന ഒരിനം കുഴിമണ്ഡലിയാണ് വാട്ടർ മോക്കസിൻ(water moccasin) . Agkistrodon piscivorus എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇതിനെ swamp moccasin, black moccasin, cottonmouth, gapper എന്നീ പേരുകളിലും വിളിക്കാറുണ്ട്. ഈ വിഷപ്പാമ്പിന്റെ കടി ചിലപ്പോൾ മാരകം ആകാറുണ്ട്. ഭീഷണിപ്പെടുത്തിയാൽ ഇവ ശരീരം ചുരുട്ടി വായ തുറന്ൻ അവയുടെ വിഷപ്പല്ലുകൾ പുറത്ത് കാണിക്കുന്നു. [2] ഇവയുടെ ആക്രമണസ്വഭാവ കഥകൾ പലപ്പോഴും അത്യുക്തി കലർത്തിയത് ആണെങ്കിലും അപൂർവ്വം സന്ദർഭങ്ങളിൽ ഇവ തങ്ങളുടെ അധിവാസ മേഖലയിൽ കടന്നുവരുന്നവരെ ആക്രമിക്കാൻ ഒരുമ്പെടുന്നത് കാണാം.[3]
അണലി പാമ്പുകളിൽ ജലാശയങ്ങൾക്ക് സമീപമായി കാണപ്പെടുന്ന ഒരേ ഒരു ഇനമാണ് ഇത്. മത്സ്യങ്ങളെ ആഹരിക്കുന്നതിൽ നിന്നാണ് ഇവയ്ക്ക് Agkistrodon piscivorus എന്ന ശാസ്ത്രനാമം ലഭിച്ചത് . ലാറ്റിൻ ഭാഷയിൽ piscis എന്നാൽ മത്സ്യം എന്നാണ് അർത്ഥം.[4]
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;McD99
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Cottonmouth Fact Sheet. Smithsonian Institution.
- ↑ epa.gov Wharton, C.H. 1969. The cottonmouth mocassin on Sea Horse Key, Florida. Bull. Florida St. Mus., Biol. Sci. 14 :227–272.
- ↑ "Snakes-uncovered.com : Cottonmouth (Agkistrodon piscivorus)". Archived from the original on 2009-04-21. Retrieved 2015-01-31.