ബാർബഡോസ് ത്രെഡ്സ്നേക്ക്
ദൃശ്യരൂപം
| ബാർബഡോസ് ത്രെഡ്സ്നേക്ക് | |
|---|---|
| പ്രായപൂർത്തി ആയ ബാർബഡോസ് ത്രെഡ്സ്നേക്ക് , ക്വാർട്ടർ ഡോളർ നാണയത്തിനു സമീപം. | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Subphylum: | |
| Class: | |
| Order: | |
| Suborder: | |
| Family: | |
| Genus: | |
| Species: | L.carlae |
| Binomial name | |
| Leptotyphlops carlae | |
| Synonyms | |
| |
ഒരിനം ത്രെഡ്സ്നേക്ക് ആണ് ബാർബഡോസ് ത്രെഡ്സ്നേക്ക്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഇപ്പോൾ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ചെറിയ പാമ്പ് ആണ് ബാർബഡോസ് ത്രെഡ്സ്നേക്ക് [1]. ഇതിന്റെ ശാസ്ത്രനാമം Leptotyphlops carlae എന്നാണ്. കരീബിയൻ ദ്വീപുകളിലെ ബാർബഡോസിലെ തദ്ദേശീയ ജീവിയാണിത്.
വിവരണം
[തിരുത്തുക]പ്രായപൂർത്തി ആയ ബാർബഡോസ് ത്രഡ്സ്നേക്ക് ന്റെ ശരാശരി നീളം 10 cm, (3.9 ഇഞ്ച്) ആണ്. ഈ ഇനത്തിലെ ഏറ്റവും നീളം കൂടിയ പാമ്പിനു 10.4 cm ആണ് നീളം ഉണ്ടായത്. [1]