കൊറാളസ് കാനിനസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊറാളസ് കാനിനസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Suborder:
Family:
Subfamily:
Genus:
Species:
C. caninus
Binomial name
Corallus caninus
(Linnaeus, 1758)
Synonyms
 • [Boa] canina - Linnaeus, 1758
 • [Boa] Hipnale - Linnaeus, 1758
 • Boa thalassina - Laurenti, 1768
 • Boa aurantiaca - Laurenti, 1768
 • Boa exigua - Laurenti, 1768
 • Xiphosoma araramboya - Wagler, 1824
 • Xiphosoma canina - Fitzinger, 1843
 • Xiphosoma caninum - A.M.C. Duméril & Bibron, 1844
 • Chrysenis batesii - Gray, 1860
 • Corallus caninus - Boulenger, 1893
 • Boa canina - Amaral, 1825
 • Corallus caninus - Peters & Orejas-Miranda, 1970[1]

ബോവ സ്പീഷീസിൽപ്പെട്ടതും തെക്കേഅമേരിക്കൻ മഴക്കാടുകളിൽ കണ്ടുവരുന്നതുമായ വിഷമില്ലാത്ത പാമ്പാണ് കൊറാളസ് കാനിനസ്. മറ്റ് ഉപസ്പീഷീസുകളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.[2] എമറാൾഡ് ട്രീ ബോവ എന്നാണ് പൊതുവായുള്ള വിളിപ്പേര്.[3]

വിവരണം[തിരുത്തുക]

കൊറാളസ് കാനിനസ്

ആറടി (1.8 മീറ്റർ) വരെ പ്രായപൂർത്തിയെത്തവയ്ക്ക് നീളമുണ്ടാകും. കൂടുതൽ വികാസം പ്രാപിച്ച മുൻനിര പല്ലുകൾ ഇവയ്ക്കുണ്ട്, മറ്റേത് വിഷമില്ലാത്ത പാമ്പുകളുടേതിനേക്കാളും താരതമ്യേന വലുതാണ് ഈ മുൻനിരപല്ലുകൾ.[4]

മരതക വർണ്ണത്തിൽ ഇടയ്ക്കിടെ വെള്ള നിറത്തിൽ പ്രത്യേക അനിയതമായ സിഗ്‌സാഗ് രൂപത്തിലുള്ള വരകളാണ് ഇവയുടെ ശരീരത്തിന്റെ വർണ്ണ വിതരണം. തെക്കേ അമേരിക്കൻ പാമ്പുകളിൽ കണ്ടുവരുന്ന പ്രത്യേകതയാണ് അവയുടെ ശരീരത്തിൽ കാണപ്പെടുന്ന തെള്ളിഞ്ഞ വരകളും കുറികളും. വംശത്തിന്റെ നിറമായ മരതക വർണ്ണത്തിലേക്ക് മാറുന്നതിന് മുൻപ് ഇളം ഓറഞ്ച് നിറത്തിന്റെ വിവിധ വകഭേദങ്ങൾ അല്ലെങ്കിൽ ചെമ്മൺ നിറമോ ആണ് പ്രായപൂർത്തിയെത്താവത്തയിൽ കാണപ്പെടുക, 9-12 മാസങ്ങൾക്ക് ശേഷമാണ് വർണ്ണമാറ്റം സംഭവിക്കാറ്.

അവലംബം[തിരുത്തുക]

 1. McDiarmid RW, Campbell JA, Touré T. 1999. Snake Species of the World: A Taxonomic and Geographic Reference, vol. 1. Herpetologists' League. 511 pp. ISBN 1-893777-00-6 (series). ISBN 1-893777-01-4 (volume).
 2. "Corallus caninus". Integrated Taxonomic Information System. 3 July. {{cite web}}: Check date values in: |date= and |year= / |date= mismatch (help)
 3. Mehrtens JM. 1987. Living Snakes of the World in Color. New York: Sterling Publishers. 480 pp. ISBN 0-8069-6460-X.
 4. Stidworthy J. 1974. Snakes of the World. Grosset & Dunlap Inc. 160 pp. ISBN 0-448-11856-4.
"https://ml.wikipedia.org/w/index.php?title=കൊറാളസ്_കാനിനസ്&oldid=1696731" എന്ന താളിൽനിന്ന് ശേഖരിച്ചത്