ജോർജ്ജിയസോറസ്
ദൃശ്യരൂപം
ജോർജ്ജിയസോറസ് | |
---|---|
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Order: | |
Genus: | Georgiasaurus Otschev 1977
|
Species | |
Georgiasaurus penzensis | |
Synonyms | |
|
അന്ത്യ കൃറ്റേഷ്യസ് കാലത്ത് ഇന്നത്തെ റഷ്യയിൽ ജീവിച്ചിരുന്ന ഒരു കടൽ ഉരഗം ആണ് ജോർജ്ജിയസോറസ്. ഇവയുടെ ഒരു പൂർണമായ ഫോസ്സിൽ ആയിരുന്നു കിട്ടിയത്. പക്ഷേ ഇത് ഫോസ്സിൽ ശില ഫലകം വൃത്തിയാക്കിയപ്പോൾ ഭാഗികം ആയി നശിച്ചു .