അനോളെ
ദൃശ്യരൂപം
Dactyloidae | |
---|---|
Carolina anole with dewlap extended | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | Dactyloidae
|
Genera | |
|
അമേരിക്കൻ വൻകരകളിൽ കാണപ്പെടുന്ന ഒരിനം ഇഴജീവികൾ ആണ് അനോളെ എന്ന് അറിയപ്പെടുന്നത്. ഇവ ഡക്ടിയോളിഡേ (Dactyloidae) എന്ന കുടുംബത്തിൽ പെടുന്നു. ഇവ ഇഗ്വാന കളുടെ ബന്ധുക്കളായ ഒരിനം പല്ലി കൾ ആണ്. [1]