ഇഗ്വാന
ദൃശ്യരൂപം
| ഇഗ്വാന | |
|---|---|
| പച്ച ഇഗ്വാന (ശാ.നാ Iguana iguana) | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Suborder: | |
| Family: | |
| Genus: | Iguana Laurenti,in 1768 |
| Species | |
| |
സസ്യഭുക്കുകൾ ആയ പല്ലികളുടെ ഒരു ജനുസ്സാണ് ഇഗ്വാന[1][2]. ഭൂമദ്ധ്യരേഖാ പ്രദേശങ്ങളായ മെക്സിക്കോ,മദ്ധ്യ അമേരിക്ക ,പോളിനേഷ്യൻ ദ്വീപുകളായ ഫിജി,ടോംഗ ,വെസ്റ്റ് ഇൻഡീസ് പ്രദേശങ്ങളിൽ ഇവയെ കണ്ടുവരുന്നു. 1768 ൽ ആസ്ത്രിയൻ പ്രകൃതി ശാസ്ത്രജ്ഞൻ ആയ ജോസഫസ് നിക്കൊളാസ് ലോറന്റിയാണു ഈ ജനുസ്സിനെ ആദ്യമായി കണ്ടെത്തിയത്. ഇവാന (Iwana ) എന്ന വാക്കിൽ നിന്നാണു ഇഗ്വാന എന്ന വാക്ക് ഉണ്ടായത് [3]. ഈ ജനുസ്സിൽ ഉള്ള രണ്ടു ജീവികളാണ് പച്ച ഇഗ്വാന ( Green Igwana - ശാ.നാ-Igwana Igwana ) യും ലെസ്സർ ആന്റീലിയൻ ഇഗ്വാനയും ( Lesser Antilian Igwana - ശാ.നാ- Iguana delicatissima .
ഇഗ്വാനിഡെ കുടുംബത്തിലെ എല്ലാ ഉരഗങ്ങളെയും പൊതുവേ ഇഗ്വാന എന്ന പേരിൽ വിളിക്കാറുണ്ട്
ഇതും കാണുക
[തിരുത്തുക]ചിത്രശാല
[തിരുത്തുക]
അവലംബം
[തിരുത്തുക]- ↑ http://dictionary.cambridge.org/us/dictionary/american-english/iguana?q=iguana
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-06. Retrieved 2014-09-12.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-10-22. Retrieved 2014-09-12.