ക്യൂബൻ ഇഗ്വാന
Cuban rock iguana | |
---|---|
![]() | |
Cyclura nubila | |
![]() ഭേദ്യമായ അവസ്ഥയിൽ (IUCN 2.3)ref name=iucn> Day, M. (1996). "Cyclura nubila". IUCN Red List of Threatened Species. Version 2014.2. International Union for Conservation of Nature. ശേഖരിച്ചത് August 19, 2014. {{cite web}} : Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help)</ref> | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. nubila
|
Binomial name | |
Cyclura nubila[1] (Gray, 1831)
| |
Subspecies | |
|
വംശനാശ ഭീഷണി നേരിടുന്ന ഒരു ഉരഗമാണ് ക്യൂബൻ ഇഗ്വാന(Cuban rock iguana ). Cyclura nubila nubila എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഈ ഉരഗത്തെ ക്യൂബ യിലും ചുറ്റുമുള്ള ചെറു ദ്വീപുകളിലും കണ്ടുവരുന്നു.
ഇഗ്വാനകളുടെ കുടുംബത്തിൽ അംഗമായ ഇത് സൈക്ലൂര (Cyclura) ജനുസ്സിലാണ് ഉൾപ്പെടുന്നത്.
സവിശേഷതകൾ[തിരുത്തുക]
ലോകത്ത് ഇവയുടെ സംഖ്യ ഏകദേശം 40,000-60,000 വരെയാണ് . 30.5-74.5 cm വരെ തലയ്ക്കും ഉടലിനും നീളം ഉള്ള ഇവയുടെ വാലിനു മാത്രം 32-73 cm നീളം ഉണ്ട്. 1.1-8.5 kg വരെയാണ് ഇവയുടെ സാധാരണ ശരീരഭാരം.
ആവാസം[തിരുത്തുക]
വരണ്ട കള്ളിച്ചെടികൾ കാണപ്പെടുന്ന തീരപ്രദേശങ്ങളിലും വരണ്ട ഉൾപ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു.
അവലംബം[തിരുത്തുക]
- ↑ "Cyclura nubila". Integrated Taxonomic Information System. ശേഖരിച്ചത് December 4, 2009.
- Wildlife As Canon Sees it - http://wildlifebycanon.com/#/cuban-iguana/ Archived 2014-12-18 at the Wayback Machine.
ബാഹ്യ ലിങ്കുകൾ[തിരുത്തുക]

Cyclura nubila എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.

വിക്കിസ്പീഷിസിൽ Cyclura nubila എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.