നീല ഇഗ്വാന
ദൃശ്യരൂപം
| Blue iguana | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | C. lewisi |
| Binomial name | |
| Cyclura lewisi Grant, 1940 | |
| Synonyms | |
| |
വംശനാശ ഭീഷണി നേരിടുന്ന ഒരു ഉരഗമാണ് നീല ഇഗ്വാന(Blue iguana). Cyclura lewisi എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ ഉരഗത്തെ ഗ്രാൻറ് കേമാൻ ഇഗ്വാനാ എന്നും വിളിക്കുന്നു.
ആവാസം
[തിരുത്തുക]കരീബിയൻ ദ്വീപ സമൂഹങ്ങളിൽ ഉള്ള ഗ്രാന്റ് കേമാൻ (Grand Cayman) ദ്വീപിൽ മാത്രമാണ് ഇവയെ കാണുവാൻ കഴിയുക. [1]
അവലംബം
[തിരുത്തുക]- ↑ Kenyon, Georgina (2005-05-23). "SOS call for ancient blue iguana". BBC News. Retrieved 2008-03-16.