വെള്ള കേ ഇഗ്വാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

White Cay iguana
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
Subspecies:
C. rileyi cristata
Trinomial name
Cyclura rileyi cristata
(Schmidt, 1920)

ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ഒരു ഉരഗമാണ് വെള്ള കേ ഇഗ്വാന(White Cay Iguana). Cyclura rileyi cristata എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഈ ഉരഗത്തെ Sandy Cay Rock Iguana എന്നും വിളിക്കാറുണ്ട് .

ഇഗ്വാനകളുടെ കുടുംബത്തിൽ അംഗമായ ഇത് സൈക്ലൂര (Cyclura) ജനുസ്സിലാണ് ഉൾപ്പെടുന്നത്.

ആവാസം[തിരുത്തുക]

ബഹാമാസ് ലെ ഒരേ ഒരു മണൽ പവിഴദ്വീപിൽ ( കേ - Cay ) മാത്രമാണ് ഇതിനെ കണ്ടു വരുന്നത്. പവിഴപ്പുറ്റുകളുടെ മുകളിൽ ഉള്ള മണൽ നിറഞ്ഞ ചെറു ദ്വീപുകളെയാണ് കേ എന്ന് വിളിക്കുന്നത് [2]. അതിനാൽ തന്നെ ഇവയെ Sandy Cay Rock Iguana വിളിക്കുന്നു. ഇവയുടെ ആകെ എണ്ണം 1500 മാത്രമാണ് .

അവലംബം[തിരുത്തുക]

  1. Hayes, W.K. (1996). "Cyclura rileyi ssp. cristata". IUCN Red List of Threatened Species. Version 2009.1. International Union for Conservation of Nature. Retrieved 5 December 2009. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. Hopley, D. (1981). "Sediment movement around a coral cay, Great Barrier Reef, Australia". Pacific Geology. 15: 17–36.

നാഷണൽ ജ്യോഗ്രഫിക് മാസിക സെപ്റ്റംബർ 2014 . പേജ് 4

"https://ml.wikipedia.org/w/index.php?title=വെള്ള_കേ_ഇഗ്വാന&oldid=2015110" എന്ന താളിൽനിന്ന് ശേഖരിച്ചത്