പല്ലി (ഉപനിര)
ദൃശ്യരൂപം
(Lizard എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| പല്ലികൾ Lizard Temporal range: തുടക്ക ജുറാസ്സിക് – സമീപസ്ഥം,
| |
|---|---|
| Central bearded dragon, Pogona vitticeps | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Superclass: | |
| Class: | |
| Subclass: | |
| Order: | |
| Suborder: | Lacertilia* Günther, 1867
|
| Families | |
|
Many, see text. | |
| Range of the Lizards, all species | |
സ്ക്വാമെറ്റ എന്ന വിഭാഗത്തിൽ പെടുന്ന ഉരഗങ്ങളുടെ നിരയാണ് പല്ലികൾ. അന്റാർട്ടിക്ക ഒഴികെയുള്ള രാജ്യങ്ങളിലായി ഏതാണ്ട് 5,000-ൽ അധികം തരത്തിലുള്ള പല്ലികളെ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ചില വർഗ്ഗങ്ങൾ നിറം മാറുന്നവയും ചിലയിനം നീളമുള്ള വാലുകൾ സ്വയം മുറിച്ച് ശത്രുക്കളിൽ നിന്ന് രക്ഷപ്പെടുന്ന തരം പ്രത്യേകതകളുള്ളവയാണ്. അരണ, ഓന്ത്, സാധാരണ പല്ലി എന്നിവയെല്ലാം ഈ നിരയിൽ ഉൾപ്പെടുന്നു.
Lizard is escape enemy's from his tile
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Sauria എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Sauria എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.