കുവിയേർസ് ഡ്വാർഫ് കേയ്മൻ
ദൃശ്യരൂപം
Cuvier's dwarf caiman | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Genus: | Paleosuchus
|
Species: | palpebrosus
|
Range in green | |
Synonyms[2] | |
List
|
ഇന്ന് ജീവിച്ചിരിക്കുന്ന മുതലകളിൽ ഏറ്റവും ചെറിയ മുതലയാണ് കുവിയേർസ് ഡ്വാർഫ് കേയ്മൻ(Cuvier's dwarf caiman).തെക്കേ അമേരിക്കയിലെ ബൊളീവിയ,ബ്രസീൽ,കൊളംബിയ,ഇക്വഡോർ,ഫ്രഞ്ച് ഗയാന,ഗയാന,പരാഗ്വേ,പെറു,സുരിനാം,വെനെസ്വേല എന്നീ രാജ്യങ്ങളിൽ ഈ കുള്ളൻ മുതല കാണപ്പെടുന്നു. വനാന്തരങ്ങളിൽ നദീതടങ്ങൾ , തടാക തീരങ്ങൾ എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു. മറ്റു മുതലകളെ അപേക്ഷിച്ച് ഇവയ്ക്ക് തണുത്ത വെള്ളത്തോടാണ് താല്പര്യം കൂടുതൽ.
അവലംബം
[തിരുത്തുക]- ↑ Crocodile Specialist Group (1996). "Paleosuchus palpebrosus". IUCN Red List of Threatened Species. Version 2013.1. International Union for Conservation of Nature. Retrieved 2013-11-06.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ Uetz, Peter; Hallermann, Jakob. "Paleosuchus palpebrosus (Cuvier, 1807)". Reptile Database. Retrieved 2014-06-17.
{{cite web}}
: CS1 maint: multiple names: authors list (link)
പുറംകണ്ണികൾ
[തിരുത്തുക]- Paleosuchus palpebrosus എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- Paleosuchus palpebrosus എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- കുവിയേർസ് ഡ്വാർഫ് കേയ്മൻ at the Encyclopedia of Life