Jump to content

ആന്ദ്രേ മേരീ കോൺസ്റ്റന്റ് ഡുമേരിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(André Marie Constant Duméril എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആന്ദ്രേ മേരീ കോൺസ്റ്റന്റ് ഡുമേരിൽ
ആന്ദ്രേ മേരീ കോൺസ്റ്റന്റ് ഡുമേരിൽ
ജനനം1 ജനുവരി1774
മരണം14 August 1860 (1860-08-15) (aged 86)
ദേശീയതഫ്രഞ്ച്
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംജീവശാസ്ത്രം
സ്ഥാപനങ്ങൾMuséum National d'Histoire Naturelle

ഒരു ഫ്രഞ്ച് ജീവശാസ്ത്രകാരനായിരുന്നു ആന്ദ്രേ മേരീ കോൺസ്റ്റന്റ് ഡുമേരിൽ (André Marie Constant Duméril). 1801 മുതൽ 1812 വരെ ഫ്രഞ്ച് പ്രകൃതിശാസ്ത്ര മ്യൂസിയത്തിലെ ശരീരശാസ്ത്രവിഭാഗം പ്രൊഫസ്സർ ആയിരുന്നു. അതിനുശേഷം തവളകളെപ്പറ്റിയും മൽസ്യങ്ങളെപ്പറ്റിയും പഠനം നടത്തുന്ന വിഭാഗത്തിലെ പ്രൊഫസർ ആയി. അദ്ദേഹത്തിന്റെ മകൻ അഗസ്തേ ഡുമേരിലും ഒരു ജീവശാസ്ത്രകാരനായിരുന്നു.