ഗബൂൺ അണലി
Jump to navigation
Jump to search
ഗബൂൺ വൈപ്പർ Bitis gabonica | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ഉപഫൈലം: | |
ക്ലാസ്സ്: | |
നിര: | |
ഉപനിര: | |
കുടുംബം: | |
ഉപകുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | B. gabonica
|
ശാസ്ത്രീയ നാമം | |
Bitis gabonica (Duméril, Bibron & Duméril, 1854) | |
പര്യായങ്ങൾ | |
|
സബ് സഹാറൻ ആഫ്രിക്കൻ പുൽപ്രദേശങ്ങളിലും മഴക്കാടുകളിലും കാണപ്പെടുന്ന വിഷമുള്ള അണലി ജനുസ്സാണ് ഗബൂൺ അണലി അഥവാ ഗബൂൺ വൈപ്പർ (ശാസ്ത്രനാമം: ബിറ്റിസ് ഗബോണിക്ക) [1] ഇത് ബിറ്റിസ് ജനുസ്സിലെ ഏറ്റവും വലിയ പാമ്പും [2] ഏറ്റവും ഭാരമുള്ള അണലിപ്പാമ്പും [3] ഏറ്റവും നീളമുള്ള വിഷപ്പല്ലുള്ള പാമ്പും (രണ്ടിഞ്ചുവരെ നീളം) [3] ഏറ്റവുമധികം വിഷം ചുരത്താൻ കഴിയുന്ന പാമ്പും ഇവയാന്നു.[3]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 McDiarmid RW, Campbell JA, Touré T. 1999. Snake Species of the World: A Taxonomic and Geographic Reference, vol. 1. Herpetologists' League. 511 pp. ISBN 1-893777-00-6 (series). ISBN 1-893777-01-4 (volume).
- ↑ Spawls S, Branch B. 1995. The Dangerous Snakes of Africa. Ralph Curtis Books. Dubai: Oriental Press. 192 pp. ISBN 0-88359-029-8.
- ↑ 3.0 3.1 3.2 Mallow D, Ludwig D, Nilson G. 2003. True Vipers: Natural History and Toxinology of Old World Vipers. Krieger Publishing Company, Malabar, Florida. 359 pp. ISBN 0-89464-877-2.