വറ്റൽ മുളക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വറ്റൽ മുളക്
Capsicum annuum 9 - Kew.jpg
വറ്റൽ മുളക്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Eudicots
(unranked): Asterids
നിര: Solanales
കുടുംബം: Solanaceae
ജനുസ്സ്: Capsicum
വർഗ്ഗം: C. annuum
ശാസ്ത്രീയ നാമം
Capsicum annuum
L.
പര്യായങ്ങൾ

മനുഷ്യൻ വളർത്തുന്ന 5 പ്രധാനപ്പെട്ട മുളക് വർഗ്ഗങ്ങളിൽ ഒന്നാണ് വറ്റൽ മുളക്. (ശാസ്ത്രീയനാമം: Capsicum annuum). കപ്പൽ മുളക്, പച്ച മുളക്, ചുവന്ന മുളക് എന്നെല്ലാം അറിയപ്പെടുന്നു. 1 മീറ്ററോളം വലിപ്പം വയ്ക്കുന്ന ഈ ചെടി പലവിധ ഔഷധഗുണങ്ങൾ ഉള്ളതാണ്.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വറ്റൽ_മുളക്&oldid=1955901" എന്ന താളിൽനിന്നു ശേഖരിച്ചത്