ഫെർഗാനാസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫെർഗാനാസോറസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Genus:
Ferganasaurus
Species:
F. verzilini
Binomial name
Ferganasaurus verzilini
Alifanov & Averianov, 2003

മധ്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന സോറാപോഡ് ഇനത്തിൽ പെട്ട ഒരു ദിനോസർ ആണ് ഫെർഗാനാസോറസ്. കിർഗ്ഗിസ്ഥാനിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയിയത്. 1966-ൽ ഫോസ്സിൽ കണ്ടു കിട്ടിയെങ്കില്ലും ഇവയുടെ വർഗ്ഗീകരണം നടന്നത് 2003-ൽ ആണ്. മുൻകാലുകളിൽ ഇവയ്ക്ക് വിചിത്രമായ വലിയ കൂർത്തുവളഞ്ഞ നഖങ്ങൾ ഉണ്ടായിരുന്നു. ഭാഗികമായ ഒരു ഫോസ്സിൽ മാത്രം ആണ് കണ്ടുകിട്ടിയിടുള്ളത്, ഹോലോ ടൈപ്പ് നമ്പർ PIN N 3042/1.[1] പേര് ഫെർഗാന താഴ്വരയുമായി ബന്ധപ്പെട്ടതാണ്.[2]

അവലംബം[തിരുത്തുക]

  1. Ferganasaurus verzilini gen. et sp. nov., a New Neosauropod (Dinosauria, Saurischia, Sauropoda) from the Middle Jurassic of Fergana Valley, Kirghizia(pp. 358-372) Vladimir R. Alifanov and Alexander O. Averianov Stable URL: http://www.jstor.org/stable/4524323
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-05. Retrieved 2013-08-20.
"https://ml.wikipedia.org/w/index.php?title=ഫെർഗാനാസോറസ്&oldid=3977410" എന്ന താളിൽനിന്ന് ശേഖരിച്ചത്