ജഹോയ്ലോസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jeholosaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജഹോയ്ലോസോറസ്
Temporal range: Early Cretaceous, 130 Ma
Life restoration
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
Order: Ornithischia
Suborder: Ornithopoda
Family: Jeholosauridae
Genus: Jeholosaurus
Xu et al., 2000
Species:
J. shangyuanensis
Binomial name
Jeholosaurus shangyuanensis
Xu et al., 2000

തുടക്ക ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചരുന്ന ഒരു ദിനോസർ ആണ് ജഹോയ്ലോസോറസ്. ചൈനയിൽ നിന്നും ആണ് ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത് . ചെറിയ ഒരു മിശ്രഭോജി ആയിരുന്നു ഇവ.[1]

ശരീര ഘടന[തിരുത്തുക]

പ്രായപൂർത്തിയായവക്ക് 150 സെന്റീ മീറ്റർ വരെ നീളം ഉണ്ടായിരുന്നു എന്ന് അനുമാനിക്കുന്നു . പ്രായപൂർത്തി ആവാത്ത ഒരു സ്പെസിമെൻ ആണ് ഫോസിൽ ആയി ലഭിച്ചിട്ടുള്ളത് അത് കാരണം തന്നെ മറ്റു വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല .[2]

കുടുംബം[തിരുത്തുക]

ഓർനിത്തോപോഡ് വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ്.

അവലംബം[തിരുത്തുക]

  1. Makovicky, Peter J.; Brandon M. Kilbourne; Rudyard W. Sadleir; Mark A. Norell (2011). "A new basal ornithopod (Dinosauria, Ornithischia) from the Late Cretaceous of Mongolia". Journal of Vertebrate Paleontology. 31 (3): 626–640. doi:10.1080/02724634.2011.557114.
  2. Zheng, X-.T., You, H.-L., Xu, X. and Dong, Z.-M. (2009). "An Early Cretaceous heterodontosaurid dinosaur with filamentous integumentary structures." Nature, 458(19): 333-336.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജഹോയ്ലോസോറസ്&oldid=3797154" എന്ന താളിൽനിന്ന് ശേഖരിച്ചത്