ഡൈനോകൈറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡൈനോകൈറസ്
Temporal range: Late Cretaceous, 70 Ma
Holotype fossil of Deinocheirus
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
ക്ലാഡ്: Ornithomimosauria
Family: Deinocheiridae
Osmólska & Roniewicz, 1970
Genus: Deinocheirus
Osmólska & Roniewicz, 1970
Species:
D. mirificus
Binomial name
Deinocheirus mirificus
Osmólska & Roniewicz, 1970

അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് മംഗോളിയയിൽ ജീവിച്ചിരുന്ന തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ഡൈനോകൈറസ്. പേരിന്റെ അർഥം ഭീകരമായ കൈകൾ എന്നു ഗ്രീക്ക് ഭാഷയിൽ നിന്നും ആണ് പേര് വരുന്നത്. ഇവയുടെ ഫോസ്സിൽ ആയി കിട്ടിയിടുള്ള ഒരു ജോഡി കൈകൾ ഇന്നുവരെ കിട്ടിയിട്ടുള്ള തെരപോടകളുടെ കൈകളിൽ ഏറ്റവും വലുതാണ് (തേരി സിനോ സൌർ ഒഴിക്കെ ), അതുപോലെതന്നെ കൈപ്പതിയിലെ എല്ലുകൾ വിരലുകളെ അപേക്ഷിച്ച് നീളവും കൂടുതൽ ആയിരുന്നു.[1][2]

ഫോസ്സിൽ[തിരുത്തുക]

ഹോലോ ടൈപ്പ് സ്പെസിമെൻ ZPal MgD-I/6 ഭാഗികമായ പൂർണമായും വേർപെട്ട അസ്ഥികൂടം ആണ് . കിട്ടിയിടുള്ള പ്രധാന ഭാഗങ്ങൾ ഒരു ജോഡി കൈകൾ ഇടതു കൈയിലെ നഖങ്ങൾ ഒഴിച്ച് , തോളിലെ എല്ലുകൾ , തൊറാസിക് വെർറ്റെബ്ര , അഞ്ചു വാരി എല്ലുകൾ , എന്നിവയാണ്.[3]

അവലംബം[തിരുത്തുക]

  1. Kobayashi, Y., and Barsbold, R. (2006). "Ornithomimids from the Nemegt Formation of Mongolia." Journal of the Paleontological Society of Korea, 22(1): 195-207.
  2. Rozhdestvensky, A.K. (1970). "Giant claws of enigmatic Mesozoic reptiles." Paleontological Journal, 1970(1): 117-125.
  3. Osmólska, H. and Roniewicz, E. (1970). "Deinocheiridae, a new family of theropod dinosaurs." Palaeontologica Polonica, 21: 5-19. full text online Archived 2016-03-03 at the Wayback Machine.
Size comparison
"https://ml.wikipedia.org/w/index.php?title=ഡൈനോകൈറസ്&oldid=3786883" എന്ന താളിൽനിന്ന് ശേഖരിച്ചത്