മൈക്രോറാപ്റ്റർ
ദൃശ്യരൂപം
| മൈക്രോറാപ്റ്റർ Temporal range: Early Cretaceous, | |
|---|---|
| Fossil specimen of M. gui, with white arrows pointing at preserved feathers | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Reptilia |
| Clade: | Dinosauria |
| Clade: | Saurischia |
| Clade: | Theropoda |
| Family: | †Dromaeosauridae |
| Clade: | †Microraptoria |
| Genus: | †Microraptor Xu et al., 2000 |
| Type species | |
| †Microraptor zhaoianus Xu et al., 2000 | |
| Species | |
| |
| Synonyms | |
| |
വളരെ ചെറിയ ഒരിനം തെറാപ്പോഡ വിഭാഗം ദിനോസർ ആണ് മൈക്രോറാപ്റ്റർ.[1] തുടക്ക ക്രിറ്റേഷ്യസ് കാലത്താണ് ഇവ ജീവിച്ചിരുന്നത്. പേരിന്റെ അർഥം ചെറിയ കള്ളൻ എന്നാണ്.
ഫോസ്സിൽ
[തിരുത്തുക]ചൈനയിൽ നിന്നും ആണ് ഇവയുടെ ഫോസ്സിൽ കണ്ടുകിട്ടിയിട്ടുള്ളത്. ഇവയുടെ പൂർണ്ണമായ അനേകം ഫോസ്സിൽ കണ്ടുകിട്ടിയിട്ടുണ്ട്. ഫോസ്സിൽ പഠനത്തിൽ നിന്നും ഇവയ്ക്ക് കൈയിലും കാലിലും തൂവലുകൾ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട് .
ശരീര ഘടന
[തിരുത്തുക]ഇവയുടെ ഏകദേശ നീളം 77 - 90 സെ. മീ. ആണ്. ഏകദേശം 1 കിലോഗ്രാം ഭാരവും ഉണ്ടായിരുന്നു. ഏറ്റവും ചെറിയ ആദ്യ പത്തു ദിനോസറുകളിൽ ഇവയുടെ സ്ഥാനം ഏഴാമത് ആണ്.

അവലംബം
[തിരുത്തുക]- ↑ Holtz, Thomas R. Jr. (2011) Dinosaurs: The Most Complete, Up-to-Date Encyclopedia for Dinosaur Lovers of All Ages, Winter 2010 Appendix.