സ്വർണ്ണപ്പരുന്ത്
Jump to navigation
Jump to search
സ്വർണ്ണപ്പരുന്ത് | |
---|---|
![]() | |
Adult of the North American subspecies Aquila chrysaetos canadensis | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | A. chrysaetos
|
ശാസ്ത്രീയ നാമം | |
Aquila chrysaetos (Linnaeus, 1758)[1] | |
![]() | |
Light green = Breeding only Blue = Wintering only | |
പര്യായങ്ങൾ | |
Falco chrysaëtos Linnaeus, 1758 |
തലയിലും കഴുത്തിലും നേർത്ത സ്വർണ്ണനിറത്തിൽ തൂവലുകളുള്ള പരുന്ത് വർഗ്ഗമാണ് സ്വർണ്ണപ്പരുന്ത്. ഇവയുടെ ശരീരത്തിന്റെ ബാക്കിഭാഗമെല്ലാം ഇരുണ്ട തവിട്ടുനിറമാണ്. മറ്റു പരുന്തുകളിൽ നിന്ന് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നത് തൂവലുകൾ കൊണ്ട് പൊതിഞ്ഞ് കാലുകളാണ്. കണ്ണുകൾക്ക് ഇരുണ്ട തവിട്ടുനിറമാണ്. കൊക്കിനും പാദങ്ങൾക്കും തിളങ്ങുന്ന മഞ്ഞ നിറമാണ്.
അമേരിക്കയിലെ പടിഞ്ഞാറൻ സംസ്ഥാനങ്ങളിലാണ് ഇവ കാണുന്നത്. മുയൽ, അണ്ണാൻ, പാമ്പുകൾ എന്നിവയാണ് പ്രധാന ഇരകൾ. പാറയിടുക്കുകളിലാണ് ഇവ കൂടുകൂട്ടുന്നത്. അപൂർവ്വമായി മരങ്ങളിലും കൂടുവയ്ക്കാറുണ്ട്.
ജനിതകസാരം[തിരുത്തുക]
2014-ൽ സ്വർണ്ണപ്പരുന്തിന്റെ ജനിതകസാരം ശാസ്ത്രജ്ഞമാർ പ്രസിദ്ധികരിച്ചു.[2]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 BirdLife International (2009). "Aquila chrysaetos". IUCN Red List of Threatened Species. Version 2010.4. International Union for Conservation of Nature. ശേഖരിച്ചത് 27 December 2010. Cite has empty unknown parameter:
|last-author-amp=
(help)CS1 maint: uses authors parameter (link) CS1 maint: ref=harv (link) - ↑ http://www.sci-news.com/genetics/science-golden-eagle-genome-01885.html
പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Aquila chrysaetos എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിസ്പീഷിസിൽ Aquila chrysaetos എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
- Kazakh hunter. Fox Hunting with a Golden Eagle - Human Planet: Mountains, preview - BBC One
- Photos Hunting with Golden Eagles
- Golden Eagle videos on the Internet Bird Collection
- Ageing and sexing (PDF) by Javier Blasco-Zumeta
- Website on the Golden Eagle maintained by Raptor Protection of Slovakia
- Åldersbestämning av kungsörn - Aging of Golden Eagles (in Swedish and English)