ഹയാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Haya (dinosaur) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹയാ
Haya
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
Order: Ornithischia
Suborder: Ornithopoda
Family: Jeholosauridae
Genus: Haya
Makovicky et al., 2011
Species:
H. griva
Binomial name
Haya griva
Makovicky et al., 2011

ഓർനിത്തോപോഡ് വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ഹയാ. ഹയാ ജീവിച്ചിരുന്നത് അന്ത്യ ക്രിറ്റേഷ്യസ് കാലത്താണ്.

ഫോസ്സിൽ[തിരുത്തുക]

ഇവയുടെ ഫോസ്സിൽ കണ്ടുകിട്ടിയിട്ടുള്ളത് മംഗോളിയയിൽ നിന്നുമാണ്. ഫോസ്സിൽ പഠനത്തിൽ നിന്നും ഇവ ദഹനം സഹായിക്കാനായി (ഗാസ്ട്രോലിത്) ഉരുള്ളൻ കല്ലുകൾ വിഴുങ്ങിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഒന്നിലധികം ഫോസ്സിലുകൾ ഇതു വരെ കിട്ടിയിട്ടുണ്ട് .[1]

അവലംബം[തിരുത്തുക]

  1. Makovicky, Peter J. (2011). "A new basal ornithopod (Dinosauria, Ornithischia) from the Late Cretaceous of Mongolia". Journal of Vertebrate Paleontology. 31 (3): 626–640. doi:10.1080/02724634.2011.557114. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
"https://ml.wikipedia.org/w/index.php?title=ഹയാ&oldid=2447009" എന്ന താളിൽനിന്ന് ശേഖരിച്ചത്